ഇന്ത്യയില്‍ ആയിരത്തിലേറെ മരണം
ചെന്നൈ: ഭൂചലനത്തെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ ഇന്ത്യയില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും കൂടിയേക്കും.
തമിഴ്നാട്ടില്‍ 800ലേറെ പേര്‍ മരിച്ചിട്ടുണ്ട്. ആന്ധ്രയില്‍ ഇരുന്നൂറിലേറെ പേരും ആന്തമാനില്‍ 30 പേരും പോണ്ടിച്ചേരിയില്‍ 65 പേരും മരിച്ചു. കേരളത്തില്‍ ആറ് പേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ നിന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂടാതെ ഒറീസയിലും പശ്ചിമബംഗാളിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications