വൈപ്പിനിലും കൊല്ലത്തും കടലാക്രമണം
കൊച്ചി: എറണാകുളം ജില്ലയിലെ വൈപ്പിനിലും കൊല്ലത്തും കടലാക്രമണം ഉണ്ടായി. പല വീടുകളിലും വെള്ളം കയറി.
കൊല്ലത്ത് തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൈപ്പിന്‍, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍ പല വീടുകളിലും വെള്ളം കയറി.
എറണാകുളം ജില്ലയിലെ പലയിടങ്ങളിലും ഡിസംബര്‍ 26 ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടു.












Click it and Unblock the Notifications