ഭൂചലനം: ഇന്തോനേഷ്യയില്‍ 400 മരണം
ജക്കാര്‍ത്ത: അതിശക്തമായ ഭൂചലനം മൂലം വടക്കന്‍ ഇന്തോനേഷ്യയില്‍ 400 പേര്‍ മരിച്ചു. തായ്ലാന്റില്‍ ഭൂചലനത്തില്‍ ഇരുപതോളം പേര്‍ മരിച്ചു.
റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഇന്തോനേഷ്യയിലെ അതിശക്തമായ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. പല സ്ഥലങ്ങളിലും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.
തായ്ലാന്റില്‍ ഇരുപതോളം പേര്‍ ഭൂചലനത്തില്‍ മരിച്ചു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ സുമാത്ര ദ്വീപില്‍ മേഡന്‍, ബന്ദഅസേഹ് എന്നീ നഗരങ്ങളായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.












Click it and Unblock the Notifications