സോണിയ ആന്‍ഡമാനിലേക്കു പുറപ്പെട്ടു
ദില്ലി: കടല്‍ക്ഷോഭത്തില്‍ ആയിരക്കണക്കിനാളുകള്‍ മരിച്ച ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തുന്നതിനായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ദ്വീപിലേക്കു പുറപ്പെട്ടു.
കേന്ദ്രപ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അംബികാസോണിയും സോണിയയെ അനുഗമിക്കുന്നുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍ കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications