Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്തമാനില്‍ മരണസംഖ്യ 3000 കവിഞ്ഞു

പോര്‍ട്ട് ബ്ലെയര്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മരിച്ചുവരുടെ എണ്ണം 3000കവിഞ്ഞു. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പകൃതിക്ഷോഭം താണ്ഡവമാടിയ പലയിടത്തും രക്ഷാപ്രവര്‍ത്തനം നടത്താനാവാത്ത സ്ഥിതിയാണ്.

ആന്തമാനില്‍ മാത്രം ആയിരങ്ങള്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. നാന്‍ കോരി ദ്വീപസമൂഹത്തില്‍ പ്രകൃതിക്ഷോഭം എത്ര പേരുടെ ജീവനൊടുക്കിയിട്ടുണ്ടെന്നതിനെ കുറിച്ച് അധികൃതര്‍ക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നിക്കോബാറിലെ കാര്‍നിക്കോബാര്‍, നാന്‍കോരി എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവാത്ത സ്ഥിതിയാണ്. കാര്‍നിക്കോബാറില്‍ 19,000പേരും നാന്‍കോരിയില്‍ 18,000പേരും താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും എയര്‍ഫോഴ്സും നാവികസേനയും ആന്തമാനിലേക്ക് തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+