കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കേള്‍ക്കല്‍ ചെന്നൈ ഹൈക്കോടതി ഡിസംബര്‍ 28 ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.
നഗരത്തില്‍ വീണ്ടും കടലാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് വാദം കേള്‍ക്കല്‍ 28ലേക്കു മാറ്റുകയാണെന്ന് ജസ്റിസ് ആര്‍.സുബ്രഹ്മണ്യം അറിയിച്ചു.












Click it and Unblock the Notifications