കാഞ്ചി കേസ്: രവി സുബ്രഹ്മണ്യം അറസ്റില്‍
ചെന്നൈ: ശങ്കരരാമന്‍ വധക്കേസിലെ രണ്ടാംപ്രതി രവിസുബ്രഹ്മണ്യത്തെ പൊലീസ് അറസ്റുചെയ്തു. കെട്ടിടം കോണ്‍ട്രാക്ടറായ ഇയാളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.
റിമാന്റില്‍ വിട്ടുകിട്ടാനായി രവി സുബ്രഹ്മണ്യത്തെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ രവി സുബ്രഹ്മണ്യം അറസ്റിലായെന്ന് അഭ്യൂഹമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായ കാഞ്ചി മഠാധിപതി ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications