രാജ്യസഭ: പി. ജെ. കുര്യന്‍ പത്രിക സമര്‍പ്പിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാസ്ഥാനാര്‍ത്ഥിയായി പി.ജെ കുര്യന്‍ സംസ്ഥാനവരണാധികാരി മുന്‍പാകെ ഡിസംബര്‍ 27 തിങ്കളാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിന് ആറു നേതാക്കളുടെ പേരുള്‍പ്പെടുന്ന പട്ടിക സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനു സമര്‍പ്പിച്ചിരുന്നു. പി.ജെ കുര്യനെ കൂടാതെ രമേശ് ചെന്നിത്തല, പന്തളം സുധാകരന്‍, എ. ചാള്‍സ്, പി.സി ചാക്കോ, തലേക്കുന്നില്‍ ബഷീര്‍ എന്നിവരുടെ പേരുകളും ലിസ്റിലുണ്ടായിരുന്നു.
ജനുവരിയിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications