വീണ്ടും കടല്‍ക്ഷോഭത്തിന് സാധ്യത
തിരുവനന്തപുരം: കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളില്‍ വീണ്ടും സുനാമി തീരകള്‍ കടല്‍ക്ഷോഭം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരപ്രദേശത്തിന് സമീപമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications