ആലപ്പുഴയില്‍ ഒരാള്‍ കൂടി മരിച്ചു
ആലപ്പുഴ: സുനാമി കടല്‍ക്ഷോഭത്തില്‍ പെട്ട ഒരാള്‍ കൂടി ഡിസംബര്‍ 28 ചൊവ്വാഴ്ച ആലപ്പുഴയില്‍ മരിച്ചു. പരിക്കേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തറയില്‍കടവ് പെരുമ്പള്ളികാവിന്റെ കിഴക്കതില്‍ ഭാസ്കരന്‍ (85) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്.












Click it and Unblock the Notifications