കടല്‍ക്ഷോഭം: സര്‍വകക്ഷിയോഗം തുടങ്ങി
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം തിരുവനന്തപുരത്ത് തുടങ്ങി.
പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷമാണ് സര്‍വകക്ഷി യോഗം തുടങ്ങിയത്. കൂടുതല്‍ ദുരിശ്വാസ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, കെ. കരുണാകരന്‍, പി. സി. ജോര്‍ജ്, പി. കെ. ഗുരുദാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications