ദക്ഷിണാമൂര്‍ത്തി സിപിഎം കോഴിക്കോട് സെക്രട്ടറി
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി വി. വി. ദക്ഷിണാമൂര്‍ത്തിയെ വീണ്ടും തിരഞ്ഞെടുത്തു.
പിണറായി പക്ഷക്കാരനാണ് ദക്ഷിണാമൂര്‍ത്തി. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ സമ്മേളനത്തിന് ശേഷം നടത്താനിരുന്ന റാലിയും പ്രകടനവും വേണ്ടെന്നുവച്ചു.












Click it and Unblock the Notifications