കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തബാധിതര്‍ക്ക് ഒരു മാസം സൗജന്യ റേഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ദുരന്തബാധിതര്‍ക്ക് ഒരു മാസത്തേക്ക് സൗജന്യറേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡിസംബര്‍ 28 ചൊവ്വാഴ്ച രാവിലെ നടന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈകൊണ്ടത്. ദുരിതബാധിതപ്രദേശങ്ങളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങളെ കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ചും മന്ത്രിസഭായോഗം വിലയിരുത്തി.

പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വകക്ഷി യോഗം തുടങ്ങി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X