Get Updates
Get notified of breaking news, exclusive insights, and must-see stories!

തായ്ലാന്റില്‍ മരണം 2000 കവിഞ്ഞേക്കും

ബാംഗോക്ക്: സുനാമി കടല്‍ക്ഷോഭത്തില്‍ തായ്ലാന്റില്‍ മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞേക്കും. മരിച്ചവരില്‍ 700 വിദേശികളായ വിനോദസഞ്ചാരികളും ഉള്‍പ്പെടും.

990 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നൂറുകണക്കിന് സുരക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണ്.

തായ്ലാന്റില്‍ ഒഴിവുകാലത്തിനെത്തിയ രണ്ട് ഇന്ത്യക്കാരും മരിച്ചവരില്‍ ഉള്‍പ്പെടും. മരിച്ച വിനോദസഞ്ചാരികളില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ല. കടല്‍ക്ഷോഭത്തില്‍ ഏഴായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+