ആന്തമാനിലും ഇന്തോനേഷ്യയിലും വീണ്ടും ഭൂചലനം
ദില്ലി: ആന്തമാനിലും ഇന്തോനേഷ്യയിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വ്യത്യസ്ത സമയങ്ങളിലായി അനുഭവപ്പെട്ട ഭൂചലനം നേരിയ തോതിലായിരുന്നു.
ഭൂചലനത്തില്‍ അത്യാഹിതമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഡിസംബര്‍ 28 ചൊവ്വാഴ്ച രാത്രി 10.41ന് ആന്തമാനില്‍ അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.1 ആണ് രേഖപ്പെടുത്തിയത്.
ഇന്തോനേഷ്യയില്‍ ചൊവ്വാഴ്ച രാത്രി 8.19ന് ആണ് റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications