ആറാട്ടുപുഴയില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു
ഹരിപ്പാട്: ആറാട്ടുപുഴ ജട്ടിയില്‍ നിന്ന് 10 വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കൂടി കണ്ടെടുത്തു.
ഡിസംബര്‍ 29 ബുധനാഴ്ച രാവിലെയാണ് മൃതദേഹം ജഡം കണ്ടെത്തിയത്. ജഡം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കരുനാഗപ്പള്ളിയില്‍ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവിടെ കാണാതായ പലരെയും ഇനി കണ്ടെത്താനായിട്ടില്ല.












Click it and Unblock the Notifications