പ്രധാനമന്ത്രി വ്യാഴാഴ്ച കേരളത്തില്‍
ദില്ലി: ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഡിസംബര്‍ 31 വ്യാഴാഴ്ച കേരളത്തിലെത്തും.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സോണിയയുടെ കേരള സന്ദര്‍ശനം റദ്ദാക്കി. പകരമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നു.
വ്യാഴാഴ്ച വൈകീട്ട് തിരുവനന്തുരത്തെത്തുന്ന മന്‍മോഹന്‍സിംഗ് വെള്ളിയാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.












Click it and Unblock the Notifications