ശ്രീലങ്കയില്‍ മരണസംഖ്യ 25,000 കവിയും
കൊളംബോ: സുനാമി ദുരന്തത്തില്‍ ശ്രീലങ്കയില്‍ മരണം 25,000 കവിയും. 21,715 പേരുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
8600 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. 10 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുകയാണ്.
ആയിരക്കണക്കിന് ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടതിനാല്‍ പലര്‍ക്കും ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നില്ല.












Click it and Unblock the Notifications