പ്രധാനമന്ത്രി തിരുച്ചിറപ്പള്ളി സന്ദര്‍ശനം റദ്ദാക്കി
കന്യാകുമാരി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തിരുച്ചിറപ്പള്ളി സന്ദര്‍ശനം റദ്ദാക്കി. തീരപ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇത്.
കുളച്ചല്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. കുളച്ചിലില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയതിന് ശേഷം തിരുച്ചിറപ്പള്ളിയിലേക്ക് പ്രധാനമന്ത്രി പോവുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.












Click it and Unblock the Notifications