Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്തമാനിലും കശ്മീരിലും ഇന്തോനേഷ്യയിലുംഭൂചലനം

ദില്ലി: ആന്തമാന്‍ നിക്കോബാര്‍ ദീപുകളിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ഡിസംബര്‍ 31 വെള്ളിയാഴ്ച പുലര്‍ച്ചെ നേരിയ തോതിലുള്ള ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ജമ്മു കശ്മീരിലും വ്യാഴാഴ്ച രാത്രി നേരിയ ഭൂചലനമുണ്ടായി.

ആളപായമുണ്ടാമോ കേടുപാടുകളോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ പുലര്‍ച്ചെ 3.06ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.5ഉം 4.35ന് അനുഭവപ്പെട്ട ഭൂചലനം 5.2ഉം രേഖപ്പെടുത്തി.

12.48നാണ് സുമാത്രയില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.2 ആണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീരില്‍ വ്യാഴാഴ്ച രാത്രി 10.45ന് അനുഭവപ്പെട്ട ഭൂചലനം 4.0 ആണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+