കാഞ്ചി: ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു
ചെന്നൈ: കാഞ്ചി മഠത്തിലെ ജീവനക്കാരനായിരുന്ന രാധാകൃഷ്നെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ചെന്നൈ ഹൈക്കോടതി മാറ്റിവച്ചു.
ജനവരി മൂന്നിന് ജാമ്യാപേക്ഷയില്‍ വിധിയുണ്ടാവുമെന്നാണ് ഹൈക്കോടതി അറിയിച്ചത്.
പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എം. നാരായണന്റെയും ജയേന്ദ്ര സരസ്വതിയുടെ അഭിഭാഷകന്‍ എം. സത്യനാരായണത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് ഹൈക്കോടതി വിധി പറയുന്നത് മാറ്റിവച്ചത്.












Click it and Unblock the Notifications