സഹകരണ വകുപ്പ് 200 വീട് നിര്‍മിച്ചുനല്‍കും
തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സഹകരണ വകുപ്പ് 200 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.
ഇതിനായി ഒന്നേ കാല്‍ കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതില്‍ ഒരു കോടി ജില്ലാ സഹകരണ ബാങ്കുകള്‍ വഴി സമാഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications