Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്രനട ജനവരി ഒന്ന് ശനിയാഴ്ച തുറക്കും. ജനവരി 14നാണ് മകരവിളക്ക്.

തന്ത്രി കണ്ഠരര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരി വൈകീട്ട് 5.30ന് നട തുറക്കും. ഞായറാഴ്ച രാവിലെ ഗണപതി ഹോമത്തോടെ പൂജകള്‍ ആരംഭിക്കും.

ജനവരി 11നാണ് എരുമേലി പേട്ടതുള്ളല്‍. തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജനവരി 12ന് പന്തളം വലിയകോയിക്കന്‍ ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+