ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ജനവരി ഒന്ന് ശനിയാഴ്ച ശക്തമായ ഭൂചലനമുണ്ടായി.
11.52ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി റിക്ടര്‍ സ്കെയിലില്‍ 6.5 ആണ് രേഖപ്പെടുത്തിയത്. സുനാമി തിരകള്‍ക്ക് കാരണമായ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് അടുത്തായാണ് ശനിയാഴ്ച ഭൂചലനമുണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെയും സുമാത്രയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications