Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്തമാനില്‍ മൂന്ന് തവണ ഭൂചലനം

ദില്ലി: ആന്തമാനില്‍ ജനവരി രണ്ട് ഞായറാഴ്ചയും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് തവണയാണ് ഞായറാഴ്ച പുലര്‍ച്ചെ ഭൂചലനമുണ്ടായത്.

ആദ്യത്തെ ഭൂചലനം കാര്‍ നിക്കോബാര്‍ മേഖലയില്‍ പുലര്‍ച്ചെ 3.53ന് ആയിരുന്നു. റിക്ടര്‍ സ്കെയിലിലില്‍ 5 ആണ് ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയത്.

രണ്ടാമത്തെ ഭൂചലനം പുലര്‍ച്ചെ 3.58നായിരുന്നു. നിക്കോബാര്‍ ദ്വീപിലെ കാമോത്രയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിയില്‍ 5.5 രേഖപ്പെടുത്തി.

ഗ്രേറ്റ് നിക്കോബാര്‍ മേഖലയില്‍ പുലര്‍ച്ചെ 4.42ന് രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5 ആണ് രേഖപ്പെടുത്തിയത്. ആളപയാമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+