എന്‍എസ്എസിനെ അവഗണിക്കാനാവില്ല: ആന്റണി
ചങ്ങനാശേരി: എന്‍എസ്എസിനെ പോലൊരു സംഘടനയെ അവഗണിച്ച് സംസ്ഥാനത്ത് ആര്‍ക്കും മുന്നോട്ടുപോവാനാവില്ലെന്ന് മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി രണ്ട് ഞായറാഴ്ച മന്നം ജയന്തി സമ്മേളനവും മന്നം ആര്‍ട് ഗ്യാലറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
എന്‍എസ്എസ് നവതി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മന്നം ആല്‍ബവും കാസറ്റും മുഖ്യമന്ത്രി പുറത്തിറക്കി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനസ്ഥാനങ്ങള്‍ ന്യൂനക്ഷങ്ങള്‍ കൈയടക്കിവച്ചിരിക്കുകയാണെന്നും നായര്‍-ഈഴവ ഐക്യത്തിന് വീണ്ടും സമയമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications