ഇറാക്കില്‍ ബോംബ് സ്ഫോടനം: 19 മരണം
ബാഗ്ദാദ്: പടിഞ്ഞാറന്‍ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചു.
പടിഞ്ഞാറന്‍ ബാഗ്ദാദിലെ ബാലാഡില്‍ നിര്‍ത്തിയിട്ടിരുന്ന ഇറാക്കി സുരക്ഷാ ഭടന്‍മാരുടെ ബസിനിരകിലായാണ് ബോംബ് സ്ഫോടനമുണ്ടായത്. ആറ് സൈനികര്‍ക്ക്് സ്ഫോടനത്തില്‍ പരിക്കേറ്റു. മരിച്ചവരില്‍ നാട്ടുകാരിയായ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച മുതല്‍ ബാഗ്ദാദില്‍ നടന്നുവരുന്ന ആക്രമണങ്ങളില്‍ നൂറിലേറെ ഇറാക്കികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications