ഇബ്രാഹിംകുഞ്ഞ് വ്യാഴാഴ്ച സ്ഥാനമേല്‍ക്കും
തിരുവനന്തപുരം: പി. കെ. കുഞ്ഞാലിക്കുട്ടി ജനവരി അഞ്ച് വ്യാഴാഴ്ച മന്ത്രിസ്ഥാനം രാജിവയ്ക്കും. പുതിയ മന്ത്രിയായി വി. കെ. ഇബ്രാഹിംകുഞ്ഞ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതിന് ശേഷമായിരിക്കും കുഞ്ഞാലിക്കുട്ടി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുന്നത്.
പി. കെ. കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് സര്‍ക്കാരും തുടക്കമിട്ട വ്യവസായ വികസന പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോകുമെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.












Click it and Unblock the Notifications