Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു

തിരുവനന്തപുരം: സുനാമി ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തം വിലയിരുത്തുകുയം ചെയ്യാനെത്തിയ കേന്ദ്രസംഘം പര്യടനം ആരംഭിച്ചു.

ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി യശ്വന്ത് രാജിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘം മൂന്നു ഗ്രൂപ്പായാണ് കൊച്ചി, കൊല്ലം, കന്യാകുമാരി എന്നിവിടങ്ങളിലെത്തിയത്. തിരുവനന്തപുരത്തെത്തിയതിന് ശേഷമാണ് സംഘം ഈ സ്ഥലങ്ങളിലേക്ക് തിരിച്ചത്.

വ്യാഴാഴ്ച വരെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും അതിനുശേഷം എത്രയും പെട്ടെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യശ്വന്ത് രാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+