ഇസ്രയേലി യുവതിയെ കണ്ടെത്തി
കാസര്‍കോട്: സുമാനി ദുരന്തമുണ്ടായതിന്റെ തലേന്നത്തെ ദിവസം മുതല്‍ കാണാതായ ഇസ്രയേലി യുവതി ഡിറ്റ്സാ ഇസ്രയേലി കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റേഷനില്‍ ഹാജരായി.
യുവതിയെ കാണാനില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം ഇസ്രയേല്‍ വിദേശകാര്യമന്ത്രിയുടെ അംബാസിഡറായ അമികം ലെവി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
ഇസ്രയേലി, അമേരിക്കന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരുന്ന ഡിറ്റ്സ വര്‍ക്കലയിലെ ഒരു റിസോര്‍ട്ടിലാണ് ഡിസംബര്‍ 25 വരെ താമസിച്ചിരുന്നത്. സുനാമി കടല്‍ക്ഷോഭം നടന്നതിന്റെ തലേദിവസമായ ഡിസംബര്‍ 25 മുതല്‍ ഇവരെ പറ്റി യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഡിറ്റ്സ ദുരന്തത്തില്‍ പെട്ടിട്ടുണ്ടാവുമെന്ന് സംശയമുയര്‍ന്നിരുന്നു.












Click it and Unblock the Notifications