മദ്നിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിച്ചില്ല
ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നി ജാമ്യത്തിനായി സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രിം കോടതി മദ്നിയോട് നിര്‍ദേശിച്ചു.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രധാന പ്രതിയായ മദ്നി ഇപ്പോള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.












Click it and Unblock the Notifications