ഇന്തോനേഷ്യ: മരണസംഖ്യ 94,100 ആയി സ്ഥിരീകരിച്ചു
ജക്കാര്‍ത്ത: സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 94,100 ആയി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ദുരന്തത്തെ തുടര്‍ന്ന് അഭയാര്‍ഥികളായവരുടെ എണ്ണം നാല് ലക്ഷത്തിലേറെ വരും. 3,87,607 പേര്‍ അഭയാര്‍ഥികളാണെന്നാണ് ഔദ്യോഗികമായ കണക്ക്.
1400 പേരെ ഇപ്പോഴും കാണാനില്ല. 1139 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. ദുരന്തത്തെ തുടര്‍ന്ന്1069 പേര്‍ കൂടി ചികിത്സ സ്വീകരിക്കുന്നുണ്ട്.
ഇന്തോനേഷ്യയില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് കഴിഞ്ഞ ദിവസം യുഎന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications