സുനാമി: 11ന് എംപിമാരുടെ യോഗം
തിരുവനന്തപുരം: സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സഹായം നേടുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ജനവരി 12ന് സംസ്ഥാനത്തെ പാര്‍ലമെന്റംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
രാവിലെ 11ന് ആണ് യോഗം. തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധികളുടെ യോഗം ജനവരി 11ന് രാവിലെ 11.30ന് നടക്കും. ദേശസാല്‍കൃത ബാങ്കുകളുടെ യോഗം അന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications