Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: കേന്ദ്രസെക്രട്ടറി ഇന്നെത്തിയേക്കും

തിരുവനന്തപുരം: സുനാമി ദുരിതബാധിതര്‍ക്കുള്ള കേന്ദ്രസഹായത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ഡിസാസ്റര്‍ മാനേജ്മെന്റ് സെക്രട്ടറി എസ്.കെ രസ്തോഗി 2005 ജനവരി അഞ്ച് ബുധനാഴ്ച കേരളത്തിലെത്തിയേക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംഭവവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി രസ്തോഗി ചര്‍ച്ച നടത്തും.

സുനാമി ദുരന്തം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചൊവ്വാഴ്ച കേരളത്തിലെത്തിയ കേന്ദ്രസംഘം ദുരതിബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണ്. വ്യാഴാഴ്ച സംഘം ദില്ലിയിലേക്കു തിരിച്ചുപോകും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം കേരളത്തിനു സഹായമനുവദിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+