Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി അദാലത്ത് തുടങ്ങി

കൊല്ലം: സുനാമി ദുരന്തത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയകാവ് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ അദാലത്തുകള്‍ ആരംഭിച്ചു.

ജനവരി ആറ് വ്യാഴാഴ്ച ആരംഭിച്ച അദാലത്ത് ജില്ലാ കളക്ടര്‍ ബി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. പാസ്പോര്‍ട്ട്, കൃഷിസംബന്ധമായ രേഖകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവ നഷ്ടപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന അദാലത്തില്‍ 22 കൗണ്ടറുകളുണ്ട്.

വന്‍ജനതിരക്കാണ് അദാലത്തില്‍ അനുഭവപ്പെടുന്നത്. സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അപേക്ഷകള്‍ പൂരിപ്പിച്ചു നല്‍കാനും മറ്റും ഓഡിറ്റോറിയത്തില്‍ സന്നിഹിതരാണ്. ജനപ്രതിനിധികളും അദാലത്തില്‍ പങ്കെടുക്കുന്നുണ്ട്.

സൗജന്യമായാണ് ക്യാമ്പില്‍ അപേക്ഷാഫോറങ്ങള്‍ നല്‍കുന്നത്. അപേക്ഷകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൃത്യമാണെങ്കില്‍ കൗണ്ടറില്‍ ഉടന്‍ തന്നെ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+