Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോറികളുടെ മദ്യ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലൂടെ മാഹിയിലേക്ക് വിദേശമദ്യം കൊണ്ടുപോവുന്ന ലോറികള്‍ക്കുള്ള പെര്‍മിറ്റ് ഫീസ് 2500 രൂപയില്‍ നിന്ന് 25000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

പെര്‍മിറ്റ് ഇപ്പോഴുള്ളതിന്റെ പകുതിയാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മാഹിയില്‍ വിദേശമദ്യ വ്യാപാരം കൊഴുക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+