ആന്‍ഡമാനില്‍ വീണ്ടും ഭൂചലനം
ദില്ലി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 2005 ജനുവരി എട്ട് ശനിയാഴ്ച രണ്ടു തവണ ഭൂചലനങ്ങളുണ്ടായതായി മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടു ചെയ്തു.
റിച്ചര്‍ സ്കെയിലില്‍ അഞ്ച് പോയന്റ് രണ്ട് രേഖപ്പെടുത്തിയ ആദ്യചലനം ശനിയാഴ്ച വെളുപ്പിനും അഞ്ച് രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം രാവിലെ ഒന്‍പതു മണിയോടെയാണുമുണ്ടായത്. ഭൂചലനങ്ങളില്‍ അപകടങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായതായി അറിവായിട്ടില്ല.












Click it and Unblock the Notifications