ചന്ദ്രചൂഡന്‍ വീണ്ടും ആര്‍എസ്പി സെക്രട്ടറി
കണ്ണൂര്‍: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി പ്രൊഫ. ടി. ജെ. ചന്ദ്രചൂഡനെ വീണ്ടും തിരഞ്ഞെടുത്തു.
കണ്ണൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് ചന്ദ്രചൂഡനെ വീണ്ടും തിരഞ്ഞെടുത്തത്. ഏകകണ്ഠഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
പുതിയ സംസ്ഥാന കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തിട്ടുണ്ട്. 42 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.












Click it and Unblock the Notifications