Get Updates
Get notified of breaking news, exclusive insights, and must-see stories!

661 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി: മന്ത്രി

പാലക്കാട്: മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കര്‍മപരിപാടിയുടെ ഭാഗമായി 661 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയതായി പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രി എ. പി. അനില്‍കുമാര്‍ പറഞ്ഞു.

ഭൂമിയില്ലാത്ത മറ്റ് ആദിവാസി കുടുംബങ്ങള്‍ക്ക് ഉടന്‍ ഭൂമി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

അട്ടപ്പാടി ആദിവാസി മേഖലയിലെ അഗളിയില്‍ 160 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബശ്രീ ഗ്രാന്റുകളും അദ്ദേഹം വിതരണം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+