Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കന്‍ റേഡിയോ വാര്‍ത്ത പിന്‍വലിച്ചു

കൊളംബോ: എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരനും എല്‍ടിടിഇ ഇന്റലിജന്‍സ് തലവന്‍ പോട്ടു അമ്മനും സുനാമി ദുരന്തത്തില്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് ശ്രീലങ്കന്‍ റേഡിയോ പിന്‍വലിച്ചു.

ഇരുനേതാക്കളും സുനാമി ദുരന്തത്തില്‍ മരിച്ചതായി ശ്രീലങ്കന്‍ ബ്രോഡ്കാസ്റിംഗ് കോര്‍പ്പറേഷന്റെ ഇംഗ്ലീഷ്, തമിഴ് ഭാഷകളിലുള്ള പ്രക്ഷേപണങ്ങളില്‍ ജനവരി ഒമ്പത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദുരുദ്ദേശ്യപരമായി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇതെന്ന് ശ്രീലങ്കന്‍ റേഡിയോ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ച എല്‍ടിടിഇ ചൂണ്ടിക്കാട്ടി. ദേശീയദുരന്തം നടന്ന സമയത്ത് ഒരു സര്‍ക്കാര്‍ മാധ്യമം ഇത്തര വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാമാണെന്ന് എല്‍ടിടിഇ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+