മലങ്കര ബിഷപ്പുമാരെ തെരഞ്ഞെടുക്കും
പത്തനംതിട്ട: തിരുവല്ലയില്‍ 2005 ജനുവരി 11 ചൊവ്വാഴ്ച നടക്കുന്ന മലങ്കര മാര്‍ത്തോമാ പ്രതിനിധി യോഗത്തില്‍ മലങ്കര പള്ളിയിലേക്ക് പുതിയ രണ്ടു ബിഷപ്പുമാരെ തെരഞ്ഞെടുക്കും. മാങ്ങാനത്തെ റവ.ഡോ. കെ.യു എബ്രഹാം, കൊച്ചിയിലെ കെ.വി വര്‍ക്കി എന്നിവരുടെ പേരുകളാണ് ബിഷപ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രതിനിധി യോഗത്തില്‍ മാര്‍തോമാ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റം അധ്യക്ഷത വഹിക്കും.












Click it and Unblock the Notifications