കോട്ടയം സിപിഎം ജില്ലാസമ്മേളനം ഇന്നു തുടങ്ങും
കോട്ടയം: സിപിഎം കോട്ടയം ജില്ലാസമ്മേളനം പാലായില്‍ 2005 ജനുവരി 11നു നടക്കും. വൈകീട്ട് പാര്‍ട്ടി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും.
സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച നടക്കുന്ന പ്രതിനിധിസമ്മേളനം പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച്, ലോക്കല്‍, ഏരിയാ കമ്മറ്റികളില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.ജില്ലാകമ്മറ്റിയിലേക്കുള്ള 35 അംഗങ്ങളേയും പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനുള്ള 23 അംഗങ്ങളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സെമിനാറുകല്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സമാപന ദിവസമായ ജനുവരി 15 ശനിയാഴ്ച പൊതുസമ്മേളനവും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ജാഥയും നടക്കും.












Click it and Unblock the Notifications