Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയേന്ദ്ര സരസ്വതി പൂജ നടത്തി

കലവൈ: ജയില്‍മോചിതനായി കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി ആശ്രമത്തിലെ സമാധിയില്‍ ധനുര്‍മാസ പൂജകള്‍ നടത്തി.

ജനുവരി 12 ബുധനാഴ്ച വെളുപ്പിന് നാലുമണിക്കും അഞ്ചുമണിക്കും ഇടയ്ക്കായാണ് മഠാധിപതി പൂജകള്‍ നടത്തിയത്. ജനുവരി 11 ചൊവ്വാഴ്ച രാത്രി ത്രികാലപൂജകളും സ്വാമി നടത്തിയിരുന്നു. ജയിലിലായതു കൊണ്ട് മഠാധിപതി ഇതുവരെ ധനുര്‍മാസ പൂജകള്‍ നടത്തിയിരുന്നില്ല.

കാഞ്ചീപുരത്തു നിന്നും 50 കിലോമീറ്റര്‍ അകലെ കലവൈയിലുള്ള ആശ്രമസമാധിയിലെ കെട്ടിടത്തിലാണ് സ്വാമി ഇപ്പോള്‍ താമസിക്കുന്നത്.

കേസ് നടക്കുന്നതിനാല്‍ മഠത്തിലേക്കു പ്രവേശിക്കരുതെന്ന് ജാമ്യം നല്‍കുന്ന വേളയില്‍ സുപ്രീംകോടതി മഠാധിപതിയോടാവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+