ബിജെപി നേതാവ് അറസ്റില്‍
ചെന്നൈ: തമിഴ്നാട് ഘടകം ബിജെപി പ്രസിഡന്റ് സി പി രാധാകൃഷ്ണനെയും മറ്റ് 50 പേരെയും തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കനുഭാവം പ്രകടിപ്പിച്ചും സഹമഠാധിപതി വിജയേന്ദ്രസരസ്വതിയെ അറസ്റുചെയ്ത തമിഴ്നാട് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും യോഗം സംഘടിപ്പിക്കാനൊരുങ്ങുമ്പോഴാണ് അറസ്റു നടന്നത്.
നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റെന്നും സമ്മേളനം നടത്താനനുവാദമാവശ്യപ്പെട്ട ബിജെപിക്ക് അനുവാദം നല്‍കിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications