കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സപകടം: രണ്ട് അയ്യപ്പന്മാര്‍ മരിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. റാംപിള്ള(26), അജിത്(അഞ്ച്) എന്നിവരാണ് മരിച്ചത്.

പാലാ-പൊന്‍കുന്നം റോഡില്‍ പന്ത്രണ്ടാം മൈല്‍ കടയം ഭാഗത്ത് ജനുവരി 12 ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍ പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X