കിളിരൂര്‍: ജാമ്യാപേക്ഷയിലുള്ള വാദം നീട്ടി
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ മൂന്നാംപ്രതി ലതാ നായരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജില്ലാസെഷന്‍സ് കോടതി ഒരു ദിവസത്തേക്കു മാറ്റിവച്ചു.
സര്‍ക്കാര്‍ പ്ലീഡറുടെ ജാമ്യാപേക്ഷയില്‍ 2005 ജനുവരി 11 ചൊവ്വാഴ്ച കേള്‍ക്കാനിരുന്ന വാദമാണ് ജനുവരി12 ബുധനാഴ്ചയിലേക്കു മാറ്റിയത്.












Click it and Unblock the Notifications