ഉദ്ഘാടന ഓട്ടത്തിനിടയ്ക്ക് ബസപകടം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത താഴ്ന്ന പടികളോടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ് ആദ്യസര്‍വീസ് നടത്തുമ്പോള്‍ തന്നെ മാരുതി കാറുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടില്ല.
സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റിന് സമീപം വൈഎംസിഎ കവലയില്‍ വച്ചായിരുന്നു അപകടം. ജനുവരി 11 ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പുതിയ ബസ് ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications