Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: സമന്‍സ് പിന്‍വലിച്ചു

കാഞ്ചീപുരം: ചോദ്യം ചെയ്യാനായി കാഞ്ചി മഠാധിപതിക്കയച്ച സമന്‍സ് പൊലീസ് പിന്‍വലിച്ചതായി മഠം അഭിഭാഷകന്‍ അഡ്വ. എ ഷണ്‍മുഖം പറഞ്ഞു.

കുറ്റമാരോപിക്കപ്പെട്ട ഒരാളെ കുറ്റവാളിയെപ്പോലെ ചോദ്യം ചെയ്യുന്നത് ക്രിമിനല്‍ നിയമപ്രകാരം തെറ്റാണെന്ന് പൊലീസ് അധികാരികളോടു താന്‍ പറഞ്ഞതിനെ തുടര്‍ന്ന് സമന്‍സ് പിന്‍വലിച്ചതായി പൊലീസ് പറയുകയായിരുന്നു. മാത്രമല്ലാ, സ്വാമി ഇപ്പോള്‍ താമസിക്കുന്ന കളൈവി കാഞ്ചീപുരം പൊലീസ് പരിധിക്കു പുറത്താണ്. അതുകൊണ്ട് സമന്‍സയക്കാന്‍ പൊലീസിനധികാരമില്ല. ഇക്കാര്യവും താന്‍ പൊലീസിനോടു പറഞ്ഞു. തന്റെ വാദങ്ങളോട് പൊലീസ് യോജിച്ചതായും അഭിഭാഷകന്‍ അറിയിച്ചു.

2005 ജനുവരി 13 വ്യാഴാഴ്ച ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കാഞ്ചി മഠാധിപതിക്ക് സമന്‍സയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+