കിളിരൂര്‍ കേസ്: ലതാനായര്‍ക്ക് ജാമ്യം ലഭിച്ചു
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ നാലാം പ്രതിയായ ലതാ നായര്‍ക്ക് ജില്ലാ സെഷന്‍സ് ജഡ്ജി ആര്‍. നടരാജന്‍ ജാമ്യം അനുവദിച്ചു.
ജാമ്യം ലഭിച്ചെങ്കിലും കോട്ടയം മറ്റൊരു കേസില്‍ പ്രധാനപ്രതിയായ ലതാനായര്‍ക്ക് ജയില്‍വാസം തുടരേണ്ടിവരും. നാരായണന്‍ നമ്പൂതിരിയുടെ കുടുംബം ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ലതാനായര്‍. ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നതാണ് കേസില്‍ ലതാനായര്‍ക്കെതിരായ കുറ്റം.












Click it and Unblock the Notifications