വല്ലാര്‍പ്പാടം പദ്ധതിക്ക് കേന്ദ്രാംഗീകാരം
ദില്ലി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നല്‍കി.
ബിഒടി വ്യവസ്ഥയില്‍ 2118 കോടി രൂപ ചെലവിലാണ് വല്ലാര്‍പ്പാടം ടെര്‍മിനല്‍ സ്ഥാപിക്കുന്നത്.
വല്ലാര്‍പ്പാടത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ് ദുബായി പോര്‍ട്ടുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രസാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം ലഭിച്ചതോടെ നിര്‍മാണ പദ്ധതികള്‍ തുടങ്ങുന്നതിനുള്ള ഒടുവിലത്തെ പ്രതിബന്ധവും ഇല്ലാതായി.












Click it and Unblock the Notifications